സ്ഥാപന ഘടന
1. ഭരണ സമിതി & നേതൃത്വം
| സ്ഥാനം | ചുമതലകൾ / വിവരണങ്ങൾ |
| പ്രസിഡന്റ് | പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു |
| വൈസ് പ്രസിഡന്റ് | ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നു. |