സ്ഥാപന ഘടന

1. ഭരണ സമിതി & നേതൃത്വം

സ്ഥാനംചുമതലകൾ / വിവരണങ്ങൾ
പ്രസിഡന്റ്പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു
വൈസ് പ്രസിഡന്റ്ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നു.