വെള്ളിയാംങ്കല്ല് പൈതൃക പാർക്ക്
ഭാരതപ്പുഴയുടെ (നിള) തീരത്ത്, തൃത്താല വെള്ളിയാംകല്ല് റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്നാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയും ചരിത്രപരമായ പ്രാധാന്യവും ഒത്തുചേരുന്ന ഒരു മികച്ച സായാഹ്ന വിനോദസഞ്ചാര കേന്ദ്രമാണിത്.
location :- https://maps.app.goo.gl/nnk76QdHdzUz26W5A?g_st=aw