2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പ്രകൃതിയോട് കൂട്ടുകൂടി

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കും മുമ്പിൽ ചിലവഴിക്കുന്ന കുട്ടികൾക്കിടയിൽ , പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഇത്തരം കാഴ്ചകൾക്ക് ഭംഗി കൂടുന്നു 

പ്രകൃതിയോട് കൂട്ടുകൂടി