2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പരുതൂരിന്റെ നെല്പാടങ്ങളിലേക്ക്

അടുത്ത വിത്തിടലിനായി ഒരുങ്ങുന്ന പാടശേഖരങ്ങൾ 

അടുത്ത വിത്തിടലിനായി ഒരുങ്ങുന്ന പാടശേഖരങ്ങൾ